---
title: "കെല്‍ട്രോണില്‍ വനിതകള്‍ക്ക് ഫീസിളവ് "
english_title: "Keltron"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190062/keltron"
published_at: "2024-03-08T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ea59bb7a5f9_download_(4).png"
keywords: []
---

# കെല്‍ട്രോണില്‍ വനിതകള്‍ക്ക് ഫീസിളവ് 

> **Lead Summary:** **കണ്ണൂർ** : കെല്‍ട്രോണില്‍ വനിതകള്‍ക്ക് ഫീസിളവ് വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കോഴ്സിലേക്ക് വനിതകള്‍ക്ക് ഫീസിളവോടെ പ്രവേശനം നേടാം. ഫോണ്‍: 9072592412, 9072592416.

## Article Content

**കണ്ണൂർ** : കെല്‍ട്രോണില്‍ വനിതകള്‍ക്ക് ഫീസിളവ് വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കോഴ്സിലേക്ക് വനിതകള്‍ക്ക് ഫീസിളവോടെ പ്രവേശനം നേടാം. ഫോണ്‍: 9072592412, 9072592416.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190062/keltron)