---
title: "ഖാദി മാലകളുടെ വിപണനോദ്ഘാടനം ഒമ്പതിന് "
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190063/payyannur"
published_at: "2024-03-08T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ea5cc29fde0_khadimalawb.jpg"
keywords: []
---

# ഖാദി മാലകളുടെ വിപണനോദ്ഘാടനം ഒമ്പതിന് 

> **Lead Summary:** **പയ്യന്നൂർ** : ഖാദി മാലകളുടെ വിപണനോദ്ഘാടനം ഒമ്പതിന് പയ്യന്നൂര്‍ ഖാദി കേന്ദ്രം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഖാദി നൂല്‍ ഉപയോഗിച്ച് വിവിധ നിറത്തിലുള്ള ഖാദി മാലകള്‍ വിപണിയിലിറക്കുന്നു. വിപണനോദ്ഘാടനം മാര്‍ച്ച് ഒമ്പതിന് രാവിലെ 10.30ന് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിക്കും.

## Article Content

**പയ്യന്നൂർ** : ഖാദി മാലകളുടെ വിപണനോദ്ഘാടനം ഒമ്പതിന് പയ്യന്നൂര്‍ ഖാദി കേന്ദ്രം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഖാദി നൂല്‍ ഉപയോഗിച്ച് വിവിധ നിറത്തിലുള്ള ഖാദി മാലകള്‍ വിപണിയിലിറക്കുന്നു. വിപണനോദ്ഘാടനം മാര്‍ച്ച് ഒമ്പതിന് രാവിലെ 10.30ന് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190063/payyannur)