#Forest | വനപാലകർ താത്‌കാലിക തടയണകൾ നിർമിച്ചു

#Forest | വനപാലകർ താത്‌കാലിക തടയണകൾ നിർമിച്ചു
Mar 8, 2024 11:19 AM | By Sheeba G Nair

കണ്ണവം: റെയ്ഞ്ചിലെ കണ്ണവം-നിടുംപൊയിൽ സെക്ഷനുകൾക്ക് കീഴിലെ റിസർവ് വനമേഖലകളിൽ താത്കാലിക തടയണകൾ (ബ്രഷ് വുഡ് ചെക്ക് ഡാമുകൾ) നിർമിച്ചു. കടുത്ത വേനൽച്ചൂടിനെത്തുടർന്ന് കാടിനകത്തെ നീരുറവകൾ വരളുന്ന സാഹചര്യത്തിലാണ് വന്യമൃഗങ്ങൾക്കും പക്ഷികൾക്കും മതിയായ ജീവജലം ലഭിക്കാനായി വനപാലകർ ഉണങ്ങിയ തടികളും കല്ലുകളും കൊണ്ട് ഇത്തരം തടയണകൾ നിർമിച്ചത്. ഉയർന്ന അന്തരീക്ഷ താപനിലയും ജല ദൗർലഭ്യവും കാരണം വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാനും ഇവ ഒരുപരിധിവരെ സഹായകമാകും.

രണ്ട് സെക്ഷനുകളിലുമായി നാലോളം തടയണകൾ ഇതിനകം നിർമിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ അനുയോജ്യമായ മറ്റു നീർച്ചാലുകളിലും ഈ പദ്ധതിയുമായി വനസംരക്ഷണ ജീവനക്കാർ മുന്നോട്ടുപോകുമെന്ന് കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ പറഞ്ഞു. പ്രവർത്തനങ്ങൾക്ക് കണ്ണവം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ ചെന്നപൊയിൽ, നിടുംപൊയിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Forest guards constructed temporary barricades

Next TV

Related Stories
ഒ വി നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

May 2, 2024 06:16 AM

ഒ വി നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഒ വി നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി...

Read More >>
മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ അന്തരിച്ചു

May 2, 2024 05:54 AM

മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ...

Read More >>
ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്

May 1, 2024 07:55 PM

ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട്

ഉഷ്ണ തരംഗ സാധ്യത; പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെയും യെല്ലോ...

Read More >>
ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

May 1, 2024 06:20 PM

ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി...

Read More >>
വാക്ക് ഇൻ ഇന്റർവ്യൂ

May 1, 2024 06:00 PM

വാക്ക് ഇൻ ഇന്റർവ്യൂ

വാക്ക് ഇൻ ഇന്റർവ്യൂ...

Read More >>
#chanappara l ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

May 1, 2024 05:14 PM

#chanappara l ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ...

Read More >>
Top Stories










News Roundup