---
title: "#Training | സൗജന്യ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം "
english_title: "Free Paper Bag Making Training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190126/free-paper-bag-making-training"
published_at: "2024-03-08T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaaa948fa14_images_(5).jpeg"
keywords: []
---

# #Training | സൗജന്യ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം 

> **Lead Summary:** **കണ്ണൂർ: **കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്ത്രീകള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കും. മാര്‍ച്ച് 12, 13 തീയതികളിലെ സൗജന്യ പരിശീലനത്തിൽ എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447411318, 8129295250.

## Article Content

**കണ്ണൂർ: **കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്ത്രീകള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കും. മാര്‍ച്ച് 12, 13 തീയതികളിലെ സൗജന്യ പരിശീലനത്തിൽ എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447411318, 8129295250.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190126/free-paper-bag-making-training)