---
title: "#Online |  ഓൺലൈൻ തട്ടിപ്പ്; കണ്ണൂരിൽ യുവതിക്ക് നഷ്ടമായത് 15.96 ലക്ഷം രൂപ  "
english_title: "online fraud; In Kannur, the woman lost Rs 15.96 lakh "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190128/online-fraud-in-kannur-the-woman-lost-rs-1596-lakh"
published_at: "2024-03-08T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaac7a279c2_6baff74a1ff30098acc0f1b2eeed18cf.jpg"
keywords: []
---

# #Online |  ഓൺലൈൻ തട്ടിപ്പ്; കണ്ണൂരിൽ യുവതിക്ക് നഷ്ടമായത് 15.96 ലക്ഷം രൂപ  

> **Lead Summary:** **കണ്ണൂർ: **ഓൺലൈൻ വഴി പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്പദിക്കാമെന്ന ടെലിഗ്രാമിൽ മെസേജ് കണ്ട്, പണം അയച്ച യുവതിക്ക് നഷ്ടമായത് 15.96 ലക്ഷം രൂപ. നിക്ഷേപിക്കുന്നതനുസരിച്ച് ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. തട്ടിപ്പാണെന്ന് മനസ്സിലായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

## Article Content

**കണ്ണൂർ: **ഓൺലൈൻ വഴി പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്പദിക്കാമെന്ന ടെലിഗ്രാമിൽ മെസേജ് കണ്ട്, പണം അയച്ച യുവതിക്ക് നഷ്ടമായത് 15.96 ലക്ഷം രൂപ. നിക്ഷേപിക്കുന്നതനുസരിച്ച് ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. തട്ടിപ്പാണെന്ന് മനസ്സിലായതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190128/online-fraud-in-kannur-the-woman-lost-rs-1596-lakh)