---
title: "#SUT | ടാക്സി ഡ്രൈവേഴ്സ് യൂണിയൻ വാർഷിക കൺവെൻഷൻ "
english_title: "Taxi Drivers Union "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190173/taxi-drivers-union"
published_at: "2024-03-08T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eacc79a7078_IMG-20240308-WA0008.jpg"
keywords: []
---

# #SUT | ടാക്സി ഡ്രൈവേഴ്സ് യൂണിയൻ വാർഷിക കൺവെൻഷൻ 

> **Lead Summary:** **തളിപ്പറമ്പ: **ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (എസ്.ടി.യു) വാർഷിക കൺവെൻഷൻ ഫുഡ് ഹൗസ് ഹാളിൽ നടന്നു. എസ്.ടി.യു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എ.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കീലത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ: **ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (എസ്.ടി.യു) വാർഷിക കൺവെൻഷൻ ഫുഡ് ഹൗസ് ഹാളിൽ നടന്നു. എസ്.ടി.യു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എ.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കീലത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി റാസിഖ് മാട്ടൂൽ മുഖ്യപ്രഭാഷണം നടത്തി. സി. ജബ്ബാർ, കെ. കുഞ്ഞമദ്, പി.വി. സജീർ, നാസർ കണ്ടാം കുഴി, ജലീൽ സുൽത്താൻ, ഹനീഫ കുപ്പം, മുഹമ്മദ് കുഞ്ഞിച്ചപ്പൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190173/taxi-drivers-union)