---
title: "#Temple|  ബക്കളം കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതിക്കാവ് കളിയാട്ട മഹോത്സവം സമാപിച്ചു "
english_title: "Bakalam Kanul Sri Anayot bhagavathi temple  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190190/bakalam-kanul-sri-anayot-bhagavathi-temple"
published_at: "2024-03-08T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eae0217f8e7_IMG-20240308-WA0003.jpg"
keywords: []
---

# #Temple|  ബക്കളം കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതിക്കാവ് കളിയാട്ട മഹോത്സവം സമാപിച്ചു 

> **Lead Summary:** **കണ്ണൂർ:** ബക്കളം കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതിക്കാവ് കളിയാട്ട മഹോത്സവത്തിന് സമാപനമായി. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര, മെഗാ ഫ്യൂഷൻ ഡാൻസ്, നൃത്തനൃത്ത്യങ്ങൾ, സാംസ്കാരിക സമ്മേളനം ചരട് കുത്തി കോൽക്കളി, നാടകം എന്നിവ നടന്നു.

## Article Content

**കണ്ണൂർ:** ബക്കളം കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതിക്കാവ് കളിയാട്ട മഹോത്സവത്തിന് സമാപനമായി. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര, മെഗാ ഫ്യൂഷൻ ഡാൻസ്, നൃത്തനൃത്ത്യങ്ങൾ, സാംസ്കാരിക സമ്മേളനം ചരട് കുത്തി കോൽക്കളി, നാടകം എന്നിവ നടന്നു.

മാർച്ച്  മൂന്ന് മുതൽ കൂടിയാട്ടം, വീരൻ ദൈവം, വീരാളി, പുതിയ ഭഗവതി, മുത്തപ്പൻ പൊറാട്ട്, ഇളയമ്മ മൂത്തമ്മ, കരിവേടൻ ദൈവം, ഇളം കോലം, കുലുക്ക തെയ്യം, നമ്പോലൻ പൊറാട്ട്, കാരൻ ദൈവം, നാഗേനി, മാപ്പിളപ്പൊറാട്ട്, വലിയ തമ്പുരാട്ടി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190190/bakalam-kanul-sri-anayot-bhagavathi-temple)