---
title: "#donation | ആദ്യ സംഭാവന ഏറ്റുവാങ്ങി "
english_title: "First donation received"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190202/first-donation-received"
published_at: "2024-03-08T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaea66d09ec_IMG-20240308-WA0011.jpg"
keywords: []
---

# #donation | ആദ്യ സംഭാവന ഏറ്റുവാങ്ങി 

> **Lead Summary:** **മാനന്തവാടി:** വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി ആദ്യ സംഭാവന ഏറ്റുവാങ്ങി. ക്ഷേത്രത്തിൽവെച്ച് നടന്ന ചടങ്ങിൽ രക്ഷാധികാരി എൻ.കെ. മന്മഥൻ ആദ്യ സംഭാവന നൽകി. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ഇ. നാരായണൻ നമ്പീശൻ ഏറ്റുവാങ്ങി.

## Article Content

**മാനന്തവാടി:** വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി ആദ്യ സംഭാവന ഏറ്റുവാങ്ങി. ക്ഷേത്രത്തിൽവെച്ച് നടന്ന ചടങ്ങിൽ രക്ഷാധികാരി എൻ.കെ. മന്മഥൻ ആദ്യ സംഭാവന നൽകി. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ഇ. നാരായണൻ നമ്പീശൻ ഏറ്റുവാങ്ങി.

ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് എ.എം. നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ടി.കെ. അനിൽകുമാർ, ഇ. പത്മനാഭൻ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി.വി. സുരേന്ദ്രൻ, സന്തോഷ്. ജി.നായർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190202/first-donation-received)