---
title: "പേരട്ട വാർഡിലെ മുതിർന്ന വനിതകളെ ആദരിച്ചു"
english_title: "Peratta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190260/peratta"
published_at: "2024-03-08T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb28d0a07da_IMG-20240308-WA0009.jpg"
keywords: []
---

# പേരട്ട വാർഡിലെ മുതിർന്ന വനിതകളെ ആദരിച്ചു

> **Lead Summary:** **പേരട്ട:** ഉളിക്കൽ ഗ്രാമപഞ്ചായത്ത് പേരട്ട ആറാം വാർഡിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തിൽ മുതിർന്ന വനിതകളെ ആദരിച്ചു. 96 വയസുള്ള അന്ന പുതിയിടത്തിൽ, 86 വയസുള്ള ത്രേസ്യാമ്മ പതാലിൽ എന്നിവരെ വാർഡ് അംഗം ബിജു വെങ്ങലപ്പള്ളി പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

**പേരട്ട:** ഉളിക്കൽ ഗ്രാമപഞ്ചായത്ത് പേരട്ട ആറാം വാർഡിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷത്തിൽ മുതിർന്ന വനിതകളെ ആദരിച്ചു. 96 വയസുള്ള അന്ന പുതിയിടത്തിൽ, 86 വയസുള്ള ത്രേസ്യാമ്മ പതാലിൽ എന്നിവരെ വാർഡ് അംഗം ബിജു വെങ്ങലപ്പള്ളി പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ രാധാമണി, മനോജ് പയ്യമ്പള്ളി, ബെന്നി കണ്ടംങ്കേരി, രേഖ ജോസഫ്, ഷീന സന്തോഷ്‌, ബിന്ദു ഒരപ്പാൻകുഴിമറ്റം, സുധ നാരായണൻ, ബിജു കണ്ടംങ്കേരി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190260/peratta)