---
title: "കാഞ്ഞങ്ങാട് രണ്ടുപേര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍"
english_title: "Railway track "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190267/railway-track"
published_at: "2024-03-08T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb2e2b6002d_n5899040561709911528655bd60753d3037813cf0bcd72e9ab71e7364011722beb423e817ffd4d57d4fad64.jpg"
keywords: []
---

# കാഞ്ഞങ്ങാട് രണ്ടുപേര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

> **Lead Summary:** **കാഞ്ഞങ്ങാട്: **അതിഞ്ഞാലില്‍ രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അതിഞ്ഞാല്‍ മാപ്പിള സ്കൂളിന് സമീപം പടിഞ്ഞാറെ റെയില്‍ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവർ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു. ഇന്ന് രാത്രി ഏഴു മണിക്ക് ശേഷമാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

**കാഞ്ഞങ്ങാട്: **അതിഞ്ഞാലില്‍ രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അതിഞ്ഞാല്‍ മാപ്പിള സ്കൂളിന് സമീപം പടിഞ്ഞാറെ റെയില്‍ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവർ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു. ഇന്ന് രാത്രി ഏഴു മണിക്ക് ശേഷമാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190267/railway-track)