---
title: "മാഗസീൻ പ്രകാശനവും പുസ്തകം പരിചയപ്പെടുത്തലും"
english_title: "Magazine "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190277/magazine"
published_at: "2024-03-08T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb3b5a28692_IMG-20240308-WA0095.jpg"
keywords: []
---

# മാഗസീൻ പ്രകാശനവും പുസ്തകം പരിചയപ്പെടുത്തലും

> **Lead Summary:** **ഇരിട്ടി:** മഹാത്മാഗാന്ധി കോളേജ് ബുക്ക് ക്ലബ്ബിന്റെ കയ്യെഴുത്തു മാസികയുടെ പ്രകാശനവും കോളേജിലെ പൂർവ വിദ്യാർത്ഥിയും തിരുപ്പതി ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻറ് റിസർച്ചിൽ അസി. പ്രൊഫസറുമായ ഡോ. ദിലീപ് മമ്പള്ളിൽ എഴുതിയ പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന പുസ്തകം പരിചയപ്പെടുത്താലും കോളേജ് സെമിനാർ ഹോളിൽ നടന്നു.

## Article Content

**ഇരിട്ടി:** മഹാത്മാഗാന്ധി കോളേജ് ബുക്ക് ക്ലബ്ബിന്റെ കയ്യെഴുത്തു മാസികയുടെ പ്രകാശനവും കോളേജിലെ പൂർവ വിദ്യാർത്ഥിയും തിരുപ്പതി ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻറ് റിസർച്ചിൽ അസി. പ്രൊഫസറുമായ ഡോ. ദിലീപ് മമ്പള്ളിൽ എഴുതിയ പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന പുസ്തകം പരിചയപ്പെടുത്താലും കോളേജ് സെമിനാർ ഹോളിൽ നടന്നു.

കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സ്വരൂപ അധ്യക്ഷത വഹിച്ചു. ഡോ. ദിലീപ് മമ്പള്ളിൽ മാഗസീൻ പ്രകാശനവും അദ്ദേഹത്തിൻറെ പുസ്തകത്തിന്റെ പരിചയപ്പെടുത്തലും നടത്തി. ഫിസിക്‌സ് വിഭാഗം മേധാവി സി.വി. സന്ധ്യ, കോളേജ് സൂപ്രണ്ട് എൻ. സത്യാനന്ദൻ, ടി.സി. രാജൻ, ഡോ. റജി പായിക്കാട്ട്, ഡോ. ലിനിഷ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190277/magazine)