---
title: "കണിച്ചാർ മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുതിർന്ന വനിതകളെ ആദരിച്ചു"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190285/congress"
published_at: "2024-03-08T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb434206101_IMG-20240308-WA0096.jpg"
keywords: []
---

# കണിച്ചാർ മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുതിർന്ന വനിതകളെ ആദരിച്ചു

> **Lead Summary:** **ഓടംതോട്: **ലോക വനിതാ ദിനത്തോടനുബന്ധിച്ച്, കണിച്ചാർ മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓടംതോട് വെച്ച് മണ്ഡലം പ്രസിഡണ്ട് ജോസ്സ്ലിൻ ബിനുവിന്റെ നേതൃത്വത്തിൽ പ്രദേശത്തെ മുതിർന്ന വനിതകളെ ആദരിച്ചു.

## Article Content

**ഓടംതോട്: **ലോക വനിതാ ദിനത്തോടനുബന്ധിച്ച്, കണിച്ചാർ മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓടംതോട് വെച്ച് മണ്ഡലം പ്രസിഡണ്ട് ജോസ്സ്ലിൻ ബിനുവിന്റെ നേതൃത്വത്തിൽ പ്രദേശത്തെ മുതിർന്ന വനിതകളെ ആദരിച്ചു.

ത്രേസ്യാമ്മ ഒറ്റപ്ലാക്കൽ, കുഞ്ഞമ്മ കുറുമ്പുറത്ത്, ത്രേസ്യാമ്മ ചെറുപറമ്പിൽ, ലീലാമ്മ കരിക്കണ്ടത്തിൽ തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി. സി.ജെ മാത്യു, എൽസമ്മ മാത്യു, മേഴ്‌സി സെബാസ്റ്റ്യൻ, ജീമോൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190285/congress)