---
title: "ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ് ലോക വനിതാ ദിനം ആചരിച്ചു"
english_title: "Womens-day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190287/womens-day"
published_at: "2024-03-08T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb457a6b476_IMG-20240308-WA0098.jpg"
keywords: []
---

# ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ് ലോക വനിതാ ദിനം ആചരിച്ചു

> **Lead Summary:** **ഇരിട്ടി:** സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാരെ ആദരിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് പ്രസിഡന്റ് ആന്റണി പുളിയന്‍മാക്കല്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി:** സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാരെ ആദരിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് പ്രസിഡന്റ് ആന്റണി പുളിയന്‍മാക്കല്‍ അധ്യക്ഷത വഹിച്ചു.

ലയണ്‍സ് ഡിസ്ട്രിക്ട് അഡിഷണല്‍ കാബിനറ്റ് സെക്രട്ടറി ഡോ. ജി. ശിവരാമകൃഷ്ണന്‍, ഡോ. വിദ്യ, ഡോ. ആന്‍സ് ഐസക്, സജുനന്‍, പി. മനോജ്കുമാര്‍, നിതീഷ് ജോസഫ്, ബെന്നി പാലക്കല്‍, ജെയിംസ് പ്ലാക്കിയില്‍, ടി. രമേശ്, പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190287/womens-day)