---
title: "വീടിന് മുകളിൽ മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണു:  സ്ത്രീക്ക് ദാരുണാന്ത്യം "
english_title: "Pathanamthitta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190309/pathanamthitta"
published_at: "2024-03-09T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebbb4da19f0_download_(27).jpeg"
keywords: []
---

# വീടിന് മുകളിൽ മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണു:  സ്ത്രീക്ക് ദാരുണാന്ത്യം 

> **Lead Summary:** **പത്തനംതിട്ട**: വീടിന് മുകളിൽ മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. ആങ്ങമൂഴി സ്വദേശിനി പത്മകുമാരിയാണ് മരിച്ചത്. മഴയേത്തുടർന്നാണ് അടുത്തുള്ള പാറക്കല്ല് വീടിന് മുകളിലേക്ക് വീണത്. അടുക്കളയിൽ ചായയുണ്ടാക്കികൊണ്ടിരിക്കെയാണ് പത്മകുമാരി അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം പത്തനംതിട്ടയിൽ ശക്തമായ മഴയുണ്ടായിരുന്നു.

## Article Content

**പത്തനംതിട്ട**: വീടിന് മുകളിൽ മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. ആങ്ങമൂഴി സ്വദേശിനി പത്മകുമാരിയാണ് മരിച്ചത്. മഴയേത്തുടർന്നാണ് അടുത്തുള്ള പാറക്കല്ല് വീടിന് മുകളിലേക്ക് വീണത്. അടുക്കളയിൽ ചായയുണ്ടാക്കികൊണ്ടിരിക്കെയാണ് പത്മകുമാരി അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം പത്തനംതിട്ടയിൽ ശക്തമായ മഴയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190309/pathanamthitta)