---
title: "അപേക്ഷകൾ ക്ഷണിക്കുന്നു "
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190319/apply-now"
published_at: "2024-03-09T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebc602b19b4_images.png"
keywords: []
---

# അപേക്ഷകൾ ക്ഷണിക്കുന്നു 

> **Lead Summary:** **കണ്ണൂർ** :കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ 23/ 24 വർഷത്തിലെ പദ്ധതി പ്രകാരം പ്രകാരം ഗ്രാഫ്റ്റ് ചെയ്ത അത്യുല്പാദനശേഷിയുള്ള കശുമാവ് തൈകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം 23. 3 .2024 ശനിയാഴ്ച അഞ്ചുമണിക്ക് ഉള്ളിൽ കേളകം കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.

## Article Content

**കണ്ണൂർ** :കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ 23/ 24 വർഷത്തിലെ പദ്ധതി പ്രകാരം പ്രകാരം ഗ്രാഫ്റ്റ് ചെയ്ത അത്യുല്പാദനശേഷിയുള്ള കശുമാവ് തൈകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം 23. 3 .2024 ശനിയാഴ്ച അഞ്ചുമണിക്ക് ഉള്ളിൽ കേളകം കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.

ഒരു ഏക്കറിന് പരമാവധി 80 തൈകൾ എന്ന തോതിൽ വിതരണം ചെയ്യുന്നതാണ് .അപേക്ഷയുടെ മാതൃക കേളകം അടയ്ക്കാത്തോട് റോഡിലുള്ള ബ്രദേഴ്സ് പ്രസ്സിൽ ലഭ്യമാണ് അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ സഹിതം 18 .3 .2024 തിങ്കൾ രാവിലെ 10 മണി മുതൽ കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കുന്നതാണ്. തൈകൾ ജൂൺ/ ജൂലൈ മാസങ്ങളിൽ വിതരണം ചെയ്യും കൂടുതൽ വിവരങ്ങൾക്ക് 9633393126 . അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ. 1.നികുതി രസീത് . 2.ആധാർ കാർഡ്. 3.ബാങ്ക് പാസ്ബുക്ക് പകർപ്പ്. 4.റേഷൻ കാർഡ് പകർപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190319/apply-now)