---
title: "ഫ്രഞ്ച് ഓപ്പൺ  ബാഡ്മിന്റൺ ടൂർണമെന്റ്: ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്"
english_title: "Pvsindhu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190321/pvsindhu"
published_at: "2024-03-09T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebccb318357_Screenshot_20240309-065040_Chrome.jpg"
keywords: []
---

# ഫ്രഞ്ച് ഓപ്പൺ  ബാഡ്മിന്റൺ ടൂർണമെന്റ്: ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്

> **Lead Summary:** ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്. ക്വാർട്ടർ ഫൈനലിൽ 92 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ചൈനയുടെ ചെൻ യുഫെയ്യോടാണ് സിന്ധു പരാജയപ്പെട്ടത്. 24-22, 17-21, 18-21 എന്നാണ് സ്‌കോർ. അമേരിക്കയുടെ ബീവെൻ യാങ്ങിനെ തോൽപിച്ചായിരുന്നു നേരത്തെ സിന്ധു സീസണിലെ ആദ്യ ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയിരുന്നത്.

## Article Content

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്. ക്വാർട്ടർ ഫൈനലിൽ 92 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ചൈനയുടെ ചെൻ യുഫെയ്യോടാണ് സിന്ധു പരാജയപ്പെട്ടത്. 24-22, 17-21, 18-21 എന്നാണ് സ്‌കോർ. അമേരിക്കയുടെ ബീവെൻ യാങ്ങിനെ തോൽപിച്ചായിരുന്നു നേരത്തെ സിന്ധു സീസണിലെ ആദ്യ ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190321/pvsindhu)