---
title: "തൊണ്ടിയിൽ കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190346/accident"
published_at: "2024-03-09T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebe7e2e70f6_IMG-20240309-WA0005.jpg"
keywords: []
---

# തൊണ്ടിയിൽ കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം 

> **Lead Summary:** **തൊണ്ടി**: കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. തെറ്റുവഴി തൊണ്ടിയിൽ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്താണ് അപകടം നടന്നത് . നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത തൂണിൽ ഇടിച്ചാണ് നിന്നത്. വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. കാറിൻ്റെ മുൻ ഭാഗം തകർന്നു. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു .

## Article Content

**തൊണ്ടി**: കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. തെറ്റുവഴി തൊണ്ടിയിൽ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്താണ് അപകടം നടന്നത് . നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത തൂണിൽ ഇടിച്ചാണ് നിന്നത്. വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. കാറിൻ്റെ മുൻ ഭാഗം തകർന്നു. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190346/accident)