---
title: "ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190356/kottiyoor"
published_at: "2024-03-09T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebf0ed4148e_Screenshot_20240309-104500_WhatsApp.jpg"
keywords: []
---

# ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ** : ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ആധ്യാത്മിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് അംഗം പി കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ ശിവരാത്രി ആഘോഷ ചടങ്ങിന് അധ്യക്ഷനായി.

## Article Content

**കൊട്ടിയൂർ** : ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ആധ്യാത്മിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് അംഗം പി കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ ശിവരാത്രി ആഘോഷ ചടങ്ങിന് അധ്യക്ഷനായി.

പാരമ്പര്യ ട്രസ്റ്റി തിട്ടയിൽ നാരായണൻ നായർ, പാരമ്പര്യേതര ടെസ്റ്റ് മാരായ എൻ പ്രശാന്ത്, കെ ചന്ദ്രശേഖരൻ, എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ, രമേശ് കൈതപ്രം, കെ നാരായണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190356/kottiyoor)