---
title: "#AFCAT | എ.എഫ്.സി.എ.ടി   2024: ഫലം പ്രഖ്യാപിച്ചു  "
english_title: "AFCAT 2024: Result Declared"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190401/afcat-2024-result-declared"
published_at: "2024-03-09T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec0dcc05e38_Screenshot_2024-03-09-12-44-08-12_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #AFCAT | എ.എഫ്.സി.എ.ടി   2024: ഫലം പ്രഖ്യാപിച്ചു  

> **Lead Summary:** **ന്യൂഡൽഹി: **വ്യോമസേനയുടെ എ.എഫ്.സി.എ.ടി. (എയർ ഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്റ്റ്) 2024 ഫലം പ്രഖ്യാപിച്ചു. സേനയുടെ ഫ്ളയിങ് ബ്രാഞ്ച്, ഗ്രൂപ്പ് ഡ്യൂട്ടി ബ്രാഞ്ചുകളിലേക്കുള്ള നിയമനം എ.എഫ്‌.സി.എ.ടി. വഴിയാണ് . ഫലം അറിയാൻ: [afcat.cdac.in/afcatreg/candidate/login]

## Article Content

**ന്യൂഡൽഹി: **വ്യോമസേനയുടെ എ.എഫ്.സി.എ.ടി. (എയർ ഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്റ്റ്) 2024 ഫലം പ്രഖ്യാപിച്ചു. സേനയുടെ ഫ്ളയിങ് ബ്രാഞ്ച്, ഗ്രൂപ്പ് ഡ്യൂട്ടി ബ്രാഞ്ചുകളിലേക്കുള്ള നിയമനം എ.എഫ്‌.സി.എ.ടി. വഴിയാണ് . ഫലം അറിയാൻ: [afcat.cdac.in/afcatreg/candidate/login]

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190401/afcat-2024-result-declared)