---
title: "#CBSE  | സി.ബി.എസ്‌.ഇ.യില്‍ അനധ്യാപക തസ്തികയില്‍ ഒഴിവുകള്‍ "
english_title: "Vacancies for the post of non-teaching staff in CBSE"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190406/vacancies-for-the-post-of-non-teaching-staff-in-cbse"
published_at: "2024-03-09T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec11480bc00_download_(2).png"
keywords: []
---

# #CBSE  | സി.ബി.എസ്‌.ഇ.യില്‍ അനധ്യാപക തസ്തികയില്‍ ഒഴിവുകള്‍ 

> **Lead Summary:** അനധ്യാപക തസ്ത‌ികയിലേക്ക് അപേക്ഷ ക്ഷണിച്ച് സി.ബി.എസ്.ഈ. അഖിലേന്ത്യ തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. മറ്റ് മാർഗങ്ങൾ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

## Article Content

അനധ്യാപക തസ്ത‌ികയിലേക്ക് അപേക്ഷ ക്ഷണിച്ച് സി.ബി.എസ്.ഈ. അഖിലേന്ത്യ തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. മറ്റ് മാർഗങ്ങൾ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ഇന്ത്യയിലെവിടെയും നിയമനം ഉണ്ടാവുന്നതാണ്. മാർച്ച് 12 മുതൽ ഏപ്രിൽ 11 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് [៣៣.https://www.cbse.gov.in/newsite/recruitment.html](៣៣.https://www.cbse.gov.in/newsite/recruitment.html)

** ഒഴിവുള്ള തസ്ത‌ികകൾ **

1. അസിസ്റ്റന്റ് സെക്രട്ടറി(അഡ്‌മിനിസട്രേഷൻ).

2. അസിസ്റ്റന്റ് സെക്രട്ടറി (അക്കാദമിക്ക്).

3. അസിസ്റ്റന്റ് സെക്രട്ടറി( സ്‌കിൽ എഡ്യൂക്കേഷൻ).

4. അസിസ്റ്റന്റ് സെക്രട്ടറി (ട്രെയിനിങ്).

5. അക്കൗണ്ട്സ് ഓഫീസർ.

6. ജൂനിയർ എൻജിനിയർ.

7. ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ.

8. അക്കൗണ്ടന്റ്.

9. ജൂനിയർ അക്കൗണ്ടന്റ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190406/vacancies-for-the-post-of-non-teaching-staff-in-cbse)