---
title: "#KayeeSahib | കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് മാഗസിൻ പ്രകാശനം"
english_title: "Publication of Kayee Sahib Training College Magazine "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190421/publication-of-kayee-sahib-training-college-magazine"
published_at: "2024-03-09T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec1e3e4ee72_IMG-20240309-WA0007.jpg"
keywords: []
---

# #KayeeSahib | കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് മാഗസിൻ പ്രകാശനം

> **Lead Summary:** **തളിപ്പറമ്പ്: **കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് മാഗസിൻ കോളേജ് മാനേജർ അഡ്വ : എസ്. മുഹമ്മദ് പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ ഇൻ ചാർജ് കെ. അബ്ദുൽ റഹ്മാൻ അധ്യക്ഷനായി. ഗാന രചയിതാവ് വൈശാഖ് സുഗുണൻ ആദ്യപ്രതി ഏറ്റുവാങ്ങി. 

## Article Content

**തളിപ്പറമ്പ്: **കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് മാഗസിൻ കോളേജ് മാനേജർ അഡ്വ : എസ്. മുഹമ്മദ് പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ ഇൻ ചാർജ് കെ. അബ്ദുൽ റഹ്മാൻ അധ്യക്ഷനായി. ഗാന രചയിതാവ് വൈശാഖ് സുഗുണൻ ആദ്യപ്രതി ഏറ്റുവാങ്ങി. 

സ്റ്റാഫ് എഡിറ്റർ കെ.കെ. ഹാത്തിബ്, പി.എ. താജുദ്ധീൻ, പി.വി. വൈഷ്ണവ്, എം. ഷംസീർ, കെ.എസ്. അബ്ദുൽ അസീസ്, സജിത്ത് മാസ്റ്റർ, വി. സ്നേഹ, ഫാത്തിമ നിദ, അനില സാഗർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190421/publication-of-kayee-sahib-training-college-magazine)