---
title: "മാക്കൂട്ടം ചുരം റോഡിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക് "
english_title: "Accident-injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190514/accident-injury"
published_at: "2024-03-09T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec8487a265f_IMG-20240309-WA0019.jpg"
keywords: []
---

# മാക്കൂട്ടം ചുരം റോഡിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക് 

> **Lead Summary:** **ഇരിട്ടി:** മാക്കൂട്ടം ചുരം റോഡിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. കർണ്ണാടകയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ പരിക്കുപറ്റിയ മൂന്നുപേരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

## Article Content

**ഇരിട്ടി:** മാക്കൂട്ടം ചുരം റോഡിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. കർണ്ണാടകയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ പരിക്കുപറ്റിയ മൂന്നുപേരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190514/accident-injury)