---
title: "എൽഡിഎഫ്‌ പേരാവൂർ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ"
english_title: "Ldf peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190531/ldf-peravoor"
published_at: "2024-03-09T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec958ce18a0_IMG-20240309-WA0033.jpg"
keywords: []
---

# എൽഡിഎഫ്‌ പേരാവൂർ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ

> **Lead Summary:** **ഇരിട്ടി:** എൽഡിഎഫ്‌ പേരാവൂർ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ ഇരിട്ടി മുനിസിപ്പൽ ഓപ്പൺ ഓഡിറേറ്റാറിയത്തിൽ എൽഡിഎഫ്‌ ജില്ലാ കൺവീനർ എൻ. ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വി ഷാജി അധ്യക്ഷനായി. സ്ഥാനാർഥി എം.വി. ജയരാജൻ, സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം പി. ഹരീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്‌കുമാർ, സി.എം. ജോർജ്‌, മാത്യു കുന്നപ്പള്ളി, അജയൻ പായം, സിപിഐ എം ജില്ലാകമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ, എം. രാജൻ, കെ.വി. സക്കീർഹുസൈൻ, വി.ജി. പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**ഇരിട്ടി:** എൽഡിഎഫ്‌ പേരാവൂർ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ ഇരിട്ടി മുനിസിപ്പൽ ഓപ്പൺ ഓഡിറേറ്റാറിയത്തിൽ എൽഡിഎഫ്‌ ജില്ലാ കൺവീനർ എൻ. ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വി ഷാജി അധ്യക്ഷനായി. സ്ഥാനാർഥി എം.വി. ജയരാജൻ, സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം പി. ഹരീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്‌കുമാർ, സി.എം. ജോർജ്‌, മാത്യു കുന്നപ്പള്ളി, അജയൻ പായം, സിപിഐ എം ജില്ലാകമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ, എം. രാജൻ, കെ.വി. സക്കീർഹുസൈൻ, വി.ജി. പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.

1001 അംഗ തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയും 251 അംഗ എക്സിക്യൂട്ടിവ്‌ കമ്മിറ്റിയും രൂപീകരിച്ചു. മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ എൻ. ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.

ഭാരവാഹികൾ: അജയൻ പായം(പ്രസിഡന്റ്‌), കെ. ശ്രീധരൻ, വി.ജി. പത്മനാഭൻ, സി.എം. ജോർജ്‌, അപ്പച്ചൻ മാലോത്ത്‌, കെ.സി. ജേക്കബ്‌, സി.വി.എം. വിജയൻ, എസ്‌.എം.കെ. മുഹമ്മദലി, കെ.കെ. ഹാഷിം, ഇബ്രാഹിം മാവിലക്കണ്ടി, രാജു മൈലാടിയിൽ, കെ. ശ്രീലത, കെ. സുധാകരൻ, പി. ഗീത(വൈസ്‌ പ്രസിഡന്റ്‌), ബിനോയ്‌ കുര്യൻ (സെക്രട്ടറി), അഡ്വ. എം. രാജൻ, കെ.വി. സക്കീർ ഹുസൈൻ, ബാബുരാജ്‌ പായം, വിപിൻ തോമസ്‌, ഇബ്രാഹിം, കെ. മുഹമ്മദലി, ഹംസ പുല്ലാട്ട്‌ (ജോ.സെക്രട്ടറി).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190531/ldf-peravoor)