---
title: "വടകര ഡിവൈഎസ്‌പിയുടെ വാഹനം കത്തി നശിച്ച നിലയില്‍"
english_title: "Vadakara "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190563/vadakara"
published_at: "2024-03-10T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed1fb34e735_n5902411421710038860424f4877221e74673d77d2f5a82ba03d34fbecabe044903bf4abbf1158834075c7b.jpg"
keywords: []
---

# വടകര ഡിവൈഎസ്‌പിയുടെ വാഹനം കത്തി നശിച്ച നിലയില്‍

> **Lead Summary:** **കോഴിക്കോട്: **വടകര ഡിവൈഎസ്‌പിയുടെ വാഹനം കത്തി നശിച്ച നിലയില്‍. ഓഫീസിന് മുന്നില്‍ നിറുത്തിയിട്ടിരുന്ന വാഹമാണ് ഇന്ന് പുലർച്ചെ രണ്ടിന് പൂർണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. മനപൂർവം കത്തിച്ചതാണോ എന്ന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

## Article Content

**കോഴിക്കോട്: **വടകര ഡിവൈഎസ്‌പിയുടെ വാഹനം കത്തി നശിച്ച നിലയില്‍. ഓഫീസിന് മുന്നില്‍ നിറുത്തിയിട്ടിരുന്ന വാഹമാണ് ഇന്ന് പുലർച്ചെ രണ്ടിന് പൂർണമായും കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. മനപൂർവം കത്തിച്ചതാണോ എന്ന് സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190563/vadakara)