---
title: "കണ്ണൂർ പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു"
english_title: "The running bus caught fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19065/The-running-bus-caught-fire"
published_at: "2022-01-04T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3d488a629f_Screenshot_20220104_103015.jpg"
keywords: []
---

# കണ്ണൂർ പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു

> **Lead Summary:** ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് ബസ് പൂർണ്ണമായും കത്തി നശിച്ചു കോലത്ത് വയൽ പാളിയത്ത് വളപ്പ് കണ്ണൂർ ആശുപത്രി റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 13 T 7457 മായാസ് ബസാണ് കത്തിയത്. യാത്രക്കാരെ സുരക്ഷിതരായി ഇറക്കാൻ സാധിച്ചതിനാൽ ആളപായം ഒന്നും തന്നെ ഉണ്ടായില്ല

## Article Content

ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് ബസ് പൂർണ്ണമായും കത്തി നശിച്ചു കോലത്ത് വയൽ പാളിയത്ത് വളപ്പ് കണ്ണൂർ ആശുപത്രി റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 13 T 7457 മായാസ് ബസാണ് കത്തിയത്. യാത്രക്കാരെ സുരക്ഷിതരായി ഇറക്കാൻ സാധിച്ചതിനാൽ ആളപായം ഒന്നും തന്നെ ഉണ്ടായില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19065/The-running-bus-caught-fire)