---
title: "തില്ലങ്കേരിയിൽ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരണപ്പെട്ടു. "
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190681/died"
published_at: "2024-03-10T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eda9e54a546_images_(3)_(8).jpeg"
keywords: []
---

# തില്ലങ്കേരിയിൽ തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കൻ മരണപ്പെട്ടു. 

> **Lead Summary:** **കാക്കയങ്ങാട്** : തില്ലങ്കേരി ആലാച്ചിയിൽ മധ്യവയസ്കൻ തേനീച്ചയുടെ കുത്തേറ്റ് മരണപ്പെട്ടു. പറമ്പിൽ കശുവണ്ടി ശേഖരിക്കാൻ പോയ സമയത്താണ് തേനീച്ചയുടെ കുത്തേറ്റത്. ബോഡി കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ. ഭാര്യ സാബിറ മക്കൾ :ഫാത്തിമത്ത് സന, ഫാത്തിമത്ത് സഫ.സംസ്കാരം പിന്നീട്.

## Article Content

**കാക്കയങ്ങാട്** : തില്ലങ്കേരി ആലാച്ചിയിൽ മധ്യവയസ്കൻ തേനീച്ചയുടെ കുത്തേറ്റ് മരണപ്പെട്ടു. പറമ്പിൽ കശുവണ്ടി ശേഖരിക്കാൻ പോയ സമയത്താണ് തേനീച്ചയുടെ കുത്തേറ്റത്. ബോഡി കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ. ഭാര്യ സാബിറ മക്കൾ :ഫാത്തിമത്ത് സന, ഫാത്തിമത്ത് സഫ.സംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190681/died)