---
title: "ബത്തേരിയിൽ  നിയന്ത്രണം വിട്ട ഇന്നോവ കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190778/accident"
published_at: "2024-03-11T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee891b45205_IMG-20240311-WA0007.jpg"
keywords: []
---

# ബത്തേരിയിൽ  നിയന്ത്രണം വിട്ട ഇന്നോവ കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്

> **Lead Summary:** **ബത്തേരി**: മൂന്നാനക്കുഴിയിൽ വാഹനാപകടം.നിയന്ത്രണം വിട്ട ഇന്നോവ കാർ താഴ്ഭാഗത്തുള്ള കാപ്പിത്തോട്ടത്തിലേക്ക് ഇടിച്ചു കയറി. രാവിലെ ആറ് മണിയോടെയാണ് അപകടം. 3 കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ വാഹനത്തിലുണ്ടായിരുന്നു. എല്ലാവരും നിസ്സാര പരിക്കുകളുമായി രക്ഷപ്പെട്ടു. തലശ്ശേരിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്‌.

## Article Content

**ബത്തേരി**: മൂന്നാനക്കുഴിയിൽ വാഹനാപകടം.നിയന്ത്രണം വിട്ട ഇന്നോവ കാർ താഴ്ഭാഗത്തുള്ള കാപ്പിത്തോട്ടത്തിലേക്ക് ഇടിച്ചു കയറി. രാവിലെ ആറ് മണിയോടെയാണ് അപകടം. 3 കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ വാഹനത്തിലുണ്ടായിരുന്നു. എല്ലാവരും നിസ്സാര പരിക്കുകളുമായി രക്ഷപ്പെട്ടു. തലശ്ശേരിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190778/accident)