---
title: "ഇന്ന് കേരളത്തിലെ രണ്ട് ജില്ലകളില്‍ മഴ സാധ്യത"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190789/rain"
published_at: "2024-03-11T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee8f7766683_download_(76).jpeg"
keywords: []
---

# ഇന്ന് കേരളത്തിലെ രണ്ട് ജില്ലകളില്‍ മഴ സാധ്യത

> **Lead Summary:** **തിരുവനന്തപുരം** : ഇന്ന് കേരളത്തിലെ രണ്ട് ജില്ലകളില്‍ മഴ സാധ്യത.ആലപ്പുഴ,എറണാകുളം ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.കനത്ത മഴയ്ക്കുള്ള സാധ്യതയല്ല പ്രവചിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം** : ഇന്ന് കേരളത്തിലെ രണ്ട് ജില്ലകളില്‍ മഴ സാധ്യത.ആലപ്പുഴ,എറണാകുളം ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.കനത്ത മഴയ്ക്കുള്ള സാധ്യതയല്ല പ്രവചിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190789/rain)