---
title: "വയനാട്  കൂടൽക്കടവ് തടയണയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190796/wayanad"
published_at: "2024-03-11T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee94fcaf71d_images_(3)_(8).jpeg"
keywords: []
---

# വയനാട്  കൂടൽക്കടവ് തടയണയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **വയനാട്** : പയ്യമ്പള്ളി കൂടൽക്കടവ് തടയണയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നടവയൽ സ്വദേശി ലക്ഷ്മണൻ തമ്പി ആണ് മരിച്ചത് ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കബനി പുഴയും പനമരം പുഴയും ചേരുന്ന ഈ പ്രദേശം അപകട മേഖലയാണ്.

## Article Content

**വയനാട്** : പയ്യമ്പള്ളി കൂടൽക്കടവ് തടയണയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നടവയൽ സ്വദേശി ലക്ഷ്മണൻ തമ്പി ആണ് മരിച്ചത് ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കബനി പുഴയും പനമരം പുഴയും ചേരുന്ന ഈ പ്രദേശം അപകട മേഖലയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190796/wayanad)