---
title: "#CPM |  സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് "
english_title: "CPM Polit Bureau meeting today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190812/cpm-polit-bureau-meeting-today"
published_at: "2024-03-11T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eea11ea381f_Screenshot_2024-03-11-11-39-49-18_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #CPM |  സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് 

> **Lead Summary:** **ന്യൂഡൽഹി: **സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതികളും യോഗം ചർച്ച ചെയ്യും. കൂടാതെ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യ നീക്കം, ഇന്ത്യാ മുന്നണിയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. പി.ബി യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച ഡൽഹിയിൽ എത്തിയിരുന്നു.

## Article Content

**ന്യൂഡൽഹി: **സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതികളും യോഗം ചർച്ച ചെയ്യും. കൂടാതെ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യ നീക്കം, ഇന്ത്യാ മുന്നണിയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. പി.ബി യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച ഡൽഹിയിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190812/cpm-polit-bureau-meeting-today)