---
title: "വികസന പദ്ധതികളുടെ ഉദ്ഘാടനം "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190825/aralam"
published_at: "2024-03-11T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eea783ca342_images_(4).jpeg"
keywords: []
---

# വികസന പദ്ധതികളുടെ ഉദ്ഘാടനം 

> **Lead Summary:** **ആറളം** : ആറളം ഫാം സമഗ്ര വികസന പദ്ധതി പ്രകാരം നബാർഡ് പദ്ധതിയിൽപ്പെടുത്തി പൂർത്തീകരിച്ച 38.02 കോടിയുടെ പദ്ധതിയുടെ ഉദ്ഘാടനം വളയഞ്ചാലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ പട്ടിക ജാതി പട്ടിക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.

## Article Content

**ആറളം** : ആറളം ഫാം സമഗ്ര വികസന പദ്ധതി പ്രകാരം നബാർഡ് പദ്ധതിയിൽപ്പെടുത്തി പൂർത്തീകരിച്ച 38.02 കോടിയുടെ പദ്ധതിയുടെ ഉദ്ഘാടനം വളയഞ്ചാലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ പട്ടിക ജാതി പട്ടിക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190825/aralam)