---
title: "#Dead |  ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; എട്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം "
english_title: "An eight-month-old baby met a tragic end"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190847/an-eight-month-old-baby-met-a-tragic-end"
published_at: "2024-03-11T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eeb2bfac3c1_Screenshot_2024-03-11-12-56-46-14_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Dead |  ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; എട്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം 

> **Lead Summary:** ** കുറ്റിപ്പുറം: **ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. എട്ട് മാസം പ്രായമായ റിമ ഫാത്തിമയാണ് മരിച്ചത്.

## Article Content

** കുറ്റിപ്പുറം: **ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. എട്ട് മാസം പ്രായമായ റിമ ഫാത്തിമയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190847/an-eight-month-old-baby-met-a-tragic-end)