---
title: "#Convention | നോർത്ത് മലബാർ ജനറൽ എഞ്ചിനീയറിംഗ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ "
english_title: "North Malabar General Engineering Association "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190873/north-malabar-general-engineering-association"
published_at: "2024-03-11T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eec692cc399_IMG-20240311-WA0023.jpg"
keywords: []
---

# #Convention | നോർത്ത് മലബാർ ജനറൽ എഞ്ചിനീയറിംഗ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ 

> **Lead Summary:** **തളിപ്പറമ്പ്**: നോർത്ത് മലബാർ ജനറൽ എഞ്ചിനീയറിംഗ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ തളിപ്പറമ്പ് ചിറവക്ക് ഹോട്ടൽ ഹൊറിസോൺ ഇൻ്റർനാഷ്ണൽ കോൺഫറൻസ് ഹാളിൽ നടന്നു. കണ്ണൂർ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ്. ഷിറാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്**: നോർത്ത് മലബാർ ജനറൽ എഞ്ചിനീയറിംഗ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ തളിപ്പറമ്പ് ചിറവക്ക് ഹോട്ടൽ ഹൊറിസോൺ ഇൻ്റർനാഷ്ണൽ കോൺഫറൻസ് ഹാളിൽ നടന്നു. കണ്ണൂർ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ്. ഷിറാസ് ഉദ്ഘാടനം ചെയ്തു.

കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. അഡ്വ. ഗ്രിഷിൽ രാധാകൃഷ്ണൻ സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു. പി. സുജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. ജോയ്, സി. അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190873/north-malabar-general-engineering-association)