---
title: "കണിച്ചാർ പഞ്ചായത്തിൽ കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം ആരംഭിച്ചു"
english_title: "Kanichar panjayath kaumarakkarkkulla Vaccine distribution started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19088/kanichar-panjayath-kaumarakkarkkulla-vaccine-distribution-started"
published_at: "2022-01-04T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3ec6236e33_Picsart_22-01-04_12-10-31-310.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്തിൽ കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം ആരംഭിച്ചു

> **Lead Summary:** കണിച്ചാർ: കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം, കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം കൊളക്കാട് പി എച്ച് സിയിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു.

## Article Content

കണിച്ചാർ: കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം, കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം കൊളക്കാട് പി എച്ച് സിയിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു.

മെഡിക്കൽ ഓഫീസർ ഡിജിന പ്രിയ, ജെ പി എച്ച് എൻ രമണി,സരോജിനി,ജീന,ആനി. ജൂനിയർ എച്ച് ഐ സുനിൽകുമാർ കെ വി, സന്തോഷ്, ഷൈനേഷ്, നവീന, റീന തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19088/kanichar-panjayath-kaumarakkarkkulla-vaccine-distribution-started)