---
title: "#Chendayad |  ചെണ്ടയാട് കല്ലറക്കൽ ഗവ: എൽ.പി സ്കൂൾ വാർഷികാഘോഷവും വർണ്ണ കൂടാരം ഉദ്ഘാടനവും"
english_title: "Chendayad Kallarakkal Govt.: LP School Annual Celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190884/chendayad-kallarakkal-govt-lp-school-annual-celebration"
published_at: "2024-03-11T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eed136e4d20_IMG-20240311-WA0018.jpg"
keywords: []
---

# #Chendayad |  ചെണ്ടയാട് കല്ലറക്കൽ ഗവ: എൽ.പി സ്കൂൾ വാർഷികാഘോഷവും വർണ്ണ കൂടാരം ഉദ്ഘാടനവും

> **Lead Summary:** **പാനൂർ:** ചെണ്ടയാട് കല്ലറക്കൽ ഗവ: എൽ.പി സ്കൂൾ വാർഷികാഘോഷവും വർണ്ണ കൂടാരം പദ്ധതിയും കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസി:എൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. എൻഎസ്.എസ്. കെ, ഡി.പി.സി ഇ.സി. വിനോദ്കുമാർ മുഖ്യാതിഥിയായിരുന്നു.ഡോ:രമേശൻ കടൂർ വർണ്ണകൂടാരം പദ്ധതി വിശദീകരണം നടത്തി.

## Article Content

**പാനൂർ:** ചെണ്ടയാട് കല്ലറക്കൽ ഗവ: എൽ.പി സ്കൂൾ വാർഷികാഘോഷവും വർണ്ണ കൂടാരം പദ്ധതിയും കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസി:എൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. എൻഎസ്.എസ്. കെ, ഡി.പി.സി ഇ.സി. വിനോദ്കുമാർ മുഖ്യാതിഥിയായിരുന്നു.ഡോ:രമേശൻ കടൂർ വർണ്ണകൂടാരം പദ്ധതി വിശദീകരണം നടത്തി.

പാനൂർ ബി.പി.സി അബ്ദുൾ മുനീർ, ബി.ആർ.സി ട്രെയിനർ പി. ശോഭ, എസ്.എം.സി ചെയർമാൻ ടി.പി. അലി, മദർപി.ടി.എ പ്രസിഡൻ്റ് ഷൈമ സജീവൻ, ഹെഡ്മാസ്റ്റർ എം.സി. ശ്രീധരൻ, എസ്. ആർ.ജി കൺവീനർ പി. മനോഹരൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.പി. റീന റിപ്പോർട്ട് അവതരിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190884/chendayad-kallarakkal-govt-lp-school-annual-celebration)