---
title: "#Kathirur| പുല്ല്യോട് കൂർമ്പക്കാവ് തിരുമുറ്റ പന്തൽ സമർപ്പണം "
english_title: "Dedication of Pullyod Koormpakkav Tirumuta Pandal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190892/dedication-of-pullyod-koormpakkav-tirumuta-pandal"
published_at: "2024-03-11T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eed608ba02c_IMG-20240311-WA0017.jpg"
keywords: []
---

# #Kathirur| പുല്ല്യോട് കൂർമ്പക്കാവ് തിരുമുറ്റ പന്തൽ സമർപ്പണം 

> **Lead Summary:** **കതിരൂർ**: പുല്ല്യോട് കൂർമ്പക്കാവ് നവീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി നാട്ടുകാരുടെ സഹകരണത്തോടെ പുതുതായി നിർമ്മിച്ച തിരുമുറ്റ പന്തലിൻ്റെ സമർപ്പണ ചടങ്ങ് കതിരൂർ സി.ഐ പി. ജംഷീർ ഉദ്ഘാടനം ചെയ്തു. കാരായി ബാലൻ അധ്യക്ഷത വഹിച്ചു. പടന്നക്കണ്ടി ശ്രീജേഷ്, എ. വേണുഗോപാൽ, മാട്ടാങ്കോട്ട് രാഘവൻ, കാരായി ദിനേശൻ, ടി. സുധാകരൻ എന്നിവർ സംസാരിച്ചു.

## Article Content

**കതിരൂർ**: പുല്ല്യോട് കൂർമ്പക്കാവ് നവീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി നാട്ടുകാരുടെ സഹകരണത്തോടെ പുതുതായി നിർമ്മിച്ച തിരുമുറ്റ പന്തലിൻ്റെ സമർപ്പണ ചടങ്ങ് കതിരൂർ സി.ഐ പി. ജംഷീർ ഉദ്ഘാടനം ചെയ്തു. കാരായി ബാലൻ അധ്യക്ഷത വഹിച്ചു. പടന്നക്കണ്ടി ശ്രീജേഷ്, എ. വേണുഗോപാൽ, മാട്ടാങ്കോട്ട് രാഘവൻ, കാരായി ദിനേശൻ, ടി. സുധാകരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190892/dedication-of-pullyod-koormpakkav-tirumuta-pandal)