---
title: "#Iritty |  ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും "
english_title: "March and Dharna to Iritty Post Office "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190901/march-and-dharna-to-iritty-post-office"
published_at: "2024-03-11T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eee3776a38b_IMG-20240311-WA0062.jpg"
keywords: []
---

# #Iritty |  ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും 

> **Lead Summary:** **ഇരിട്ടി**: വന്യജീവി ആക്രമണത്തിൽ നിന്നും മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാറിന്റെ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കാരണം കൃഷിക്കാരൻ നേരിടുന്ന പ്രശ്ങ്ങൾക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷക സമതി ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അഡ്വ. പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. കിസാൻ സഭ സെക്രട്ടറി സി.പി. ഷൈജൻ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: വന്യജീവി ആക്രമണത്തിൽ നിന്നും മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാറിന്റെ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കാരണം കൃഷിക്കാരൻ നേരിടുന്ന പ്രശ്ങ്ങൾക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷക സമതി ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അഡ്വ. പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. കിസാൻ സഭ സെക്രട്ടറി സി.പി. ഷൈജൻ അധ്യക്ഷത വഹിച്ചു.

കെ. ശ്രീധരൻ, ജെയ്സൺ ജീരകശേരി, സി.വി.എം. വിജയൻ, ബാബുരാജ് ഉളിക്കൽ, കെ. മുഹമ്മദാലി, പി. അനിൽ കുമാർ, പി. പ്രകാശൻ, പായം ബാബുരാ , സുരേന്ദ്രൻ മാസ്റ്റർ, കെ.പി. കുഞ്ഞികൃഷ്ണൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190901/march-and-dharna-to-iritty-post-office)