---
title: "ഓടപ്പഴം പുരസ്കാരം നാടൻപാട്ട് കലാകാരി അനുശ്രീ പുന്നാടിന്"
english_title: "Odappalam Award anusree punnad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19091/odappalam-award-anusree-punnad"
published_at: "2022-01-04T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3ef2f2d3fc_Picsart_22-01-04_12-25-44-925.jpg"
keywords: []
---

# ഓടപ്പഴം പുരസ്കാരം നാടൻപാട്ട് കലാകാരി അനുശ്രീ പുന്നാടിന്

> **Lead Summary:** ഓടപ്പഴം പുരസ്കാരം നാടൻപാട്ട് കലാകാരി അനുശ്രീ പുന്നാടിന്. 

## Article Content

ഓടപ്പഴം പുരസ്കാരം നാടൻപാട്ട് കലാകാരി അനുശ്രീ പുന്നാടിന്. 

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാഭവൻമണി ഫൗണ്ടേഷൻ നാടൻപാട്ട് കലാകാരൻമാർക്ക് ഏർപ്പെടുത്തിയ ഓടപ്പഴം പുരസ്കാരം നാടൻപാട്ട് കലാകാരി അനുശ്രീ പുന്നാടിന് ലഭിച്ചു. പുന്നാട് സ്വദേശി ശശി പണിക്കർ - ശ്രീജ ദമ്പതികളുടെ മകളാണ് അനുശ്രീ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19091/odappalam-award-anusree-punnad)