---
title: "മന്ത്രി എകെ ശശീന്ദ്രൻ ആശുപത്രിയില്‍, ഐസിയുവിലേക്ക് മാറ്റി"
english_title: "Icu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/190972/icu"
published_at: "2024-03-11T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef2da7953fc_n59070042217101733836414a5709698c79a8f51153cbf8a2800eefa4f21567c3d6cfdd96bf52ae32c45d5e.jpg"
keywords: []
---

# മന്ത്രി എകെ ശശീന്ദ്രൻ ആശുപത്രിയില്‍, ഐസിയുവിലേക്ക് മാറ്റി

> **Lead Summary:** **കോഴിക്കോട്: **ദേഹാസ്വാസ്ഥ്യത്തെ തുടർന്നു വനം മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹം കാർഡിയാക് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ നില സംബന്ധിച്ചു മറ്റ് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

## Article Content

**കോഴിക്കോട്: **ദേഹാസ്വാസ്ഥ്യത്തെ തുടർന്നു വനം മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹം കാർഡിയാക് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ നില സംബന്ധിച്ചു മറ്റ് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/190972/icu)