---
title: "ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191001/vacancy"
published_at: "2024-03-12T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef9b8f18595_download.png"
keywords: []
---

# ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

> **Lead Summary:**  **കണ്ണൂര്‍** :ഗവ. വനിത ഐ ടി ഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ മെയിന്റനന്‍സ് ട്രേഡില്‍ രണ്ട് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്. യോഗ്യതയുള്ള ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 13ന് രാവിലെ 11 മണിക്ക് തോട്ടടയിലെ വനിത ഐ ടി ഐയില്‍ ഹാജരാകണം. ഫോണ്‍: 04972835987, 9496360743.

## Article Content

 **കണ്ണൂര്‍** :ഗവ. വനിത ഐ ടി ഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ മെയിന്റനന്‍സ് ട്രേഡില്‍ രണ്ട് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്. യോഗ്യതയുള്ള ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 13ന് രാവിലെ 11 മണിക്ക് തോട്ടടയിലെ വനിത ഐ ടി ഐയില്‍ ഹാജരാകണം. ഫോണ്‍: 04972835987, 9496360743.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191001/vacancy)