---
title: "ഒപ്റ്റോമെട്രിസ്റ്റ് നിയമനം"
english_title: "Appionment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191002/appionment"
published_at: "2024-03-12T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef9dcf49b1c_download_(34).jpeg"
keywords: []
---

# ഒപ്റ്റോമെട്രിസ്റ്റ് നിയമനം

> **Lead Summary:**  **കണ്ണൂര്‍** : ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ഒപ്റ്റോമെട്രിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളും പ്രായപരിധിയും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകളുടെയും പ്രമാണങ്ങളുടെയും അസ്സല്‍ സഹിതം മാര്‍ച്ച് 15ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

## Article Content

 **കണ്ണൂര്‍** : ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ഒപ്റ്റോമെട്രിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളും പ്രായപരിധിയും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകളുടെയും പ്രമാണങ്ങളുടെയും അസ്സല്‍ സഹിതം മാര്‍ച്ച് 15ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191002/appionment)