---
title: "അപേക്ഷ ക്ഷണിച്ചു."
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191004/applynow"
published_at: "2024-03-12T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efa1150ec10_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു.

> **Lead Summary:** കണ്ണൂർ : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ മൂന്ന് മാസത്തെ കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്സ്‌റ്റൈല്‍ ഡിസൈനിങ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിങ്, ക്രിയേറ്റീവിറ്റി ഇന്‍ ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് മേക്കിങ് എന്നീ കോഴ്സുകള്‍ തുടങ്ങുന്നു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷഫോറം www.iihtkannur.ac.in ല്‍ ലഭിക്കും.

## Article Content

കണ്ണൂർ : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ മൂന്ന് മാസത്തെ കമ്പ്യൂട്ടര്‍ എയ്ഡഡ് ടെക്സ്‌റ്റൈല്‍ ഡിസൈനിങ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഫാഷന്‍ ഡിസൈനിങ്, ക്രിയേറ്റീവിറ്റി ഇന്‍ ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് മേക്കിങ് എന്നീ കോഴ്സുകള്‍ തുടങ്ങുന്നു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷഫോറം www.iihtkannur.ac.in ല്‍ ലഭിക്കും.

ക്രിയേറ്റീവിറ്റി ഇന്‍ ഫാഷന്‍ ഡിസൈനിങ് ആന്റ് ഗാര്‍മെന്റ് മേക്കിങ് കോഴ്സിനുള്ള അപേക്ഷ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കണം. അപേക്ഷ മാര്‍ച്ച് 25നകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0497-2835390. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7. വെബ്സൈറ്റ് : www.iihtkannur.ac.in, ഇ മെയില്‍ : info@iihtkannur.ac.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191004/applynow)