---
title: "ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം: റേഷൻ കട തകർത്തു "
english_title: "Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191033/idukki"
published_at: "2024-03-12T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efd4a16df1a_Screenshot_20240312-093509_Chrome.jpg"
keywords: []
---

# ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം: റേഷൻ കട തകർത്തു 

> **Lead Summary:** **ഇടുക്കി**: ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണം. പന്നിയാറിലെ റേഷൻകട കാട്ടാന ആക്രമിച്ചു. ചുമരുകൾ ഇടിച്ചുതകര്‍ത്തു. ഫെൻസിങ് തകർത്താണ് ആന അകത്തു കയറിയത്. അരിക്കൊമ്പൻ സ്ഥിരമായി അക്രമം നടത്തിയ സ്ഥലത്താണ് വീണ്ടും കാട്ടാന അക്രമണമുണ്ടാവുന്നത്.

## Article Content

**ഇടുക്കി**: ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണം. പന്നിയാറിലെ റേഷൻകട കാട്ടാന ആക്രമിച്ചു. ചുമരുകൾ ഇടിച്ചുതകര്‍ത്തു. ഫെൻസിങ് തകർത്താണ് ആന അകത്തു കയറിയത്. അരിക്കൊമ്പൻ സ്ഥിരമായി അക്രമം നടത്തിയ സ്ഥലത്താണ് വീണ്ടും കാട്ടാന അക്രമണമുണ്ടാവുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191033/idukki)