---
title: "ഒമിക്രോൺ ആശങ്ക: വാളയാർ അതിർത്തിയിൽ പരിശോധന ശക്തമാക്കി "
english_title: "Omicron Concerns"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19104/omicron-concerns"
published_at: "2022-01-04T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3fef6a40e9_IMG-20220104-WA0080.jpg"
keywords: []
---

# ഒമിക്രോൺ ആശങ്ക: വാളയാർ അതിർത്തിയിൽ പരിശോധന ശക്തമാക്കി 

> **Lead Summary:** ഒമിക്രോൺ ആശങ്ക: വാളയാർ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട് . കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിയ്ക്കുന്നു. രണ്ട് ഡോസ് വാക്സിൻ, അതല്ലെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെയാണ് അതിർത്തി കടത്തി വിടുന്നത്.

## Article Content

ഒമിക്രോൺ ആശങ്ക: വാളയാർ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട് . കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിയ്ക്കുന്നു. രണ്ട് ഡോസ് വാക്സിൻ, അതല്ലെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെയാണ് അതിർത്തി കടത്തി വിടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19104/omicron-concerns)