---
title: "വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി"
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191199/kalpetta"
published_at: "2024-03-12T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0673a45c35_IMG-20240312-WA0009.jpg"
keywords: []
---

# വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

> **Lead Summary:** **കൽപ്പറ്റ:** 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി നഗരസഭയിലെ വയോ ജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൻ ഒ. സരോജിനി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ റ്റി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു.

## Article Content

**കൽപ്പറ്റ:** 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി നഗരസഭയിലെ വയോ ജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൻ ഒ. സരോജിനി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ റ്റി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു.

സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കേയംതൊടി മുജീബ്, ആയിഷ പള്ളിയാലിൽ, പി. രാജാറാണി, കൗൺസിലർ കെ. അബ്ദുള്ള, സെക്രട്ടറി അലി അഷ്കർ, പി. ഹരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191199/kalpetta)