---
title: "എൽഡിഎഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ"
english_title: "Ldf kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191206/ldf-kelakam"
published_at: "2024-03-12T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0700cb1d01_IMG-20240312-WA0017.jpg"
keywords: []
---

# എൽഡിഎഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ

> **Lead Summary:** **കേളകം: **എൽഡിഎഫ് കണ്ണൂർ പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി ജയരാജൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കേളകത്ത് നടന്ന കൺവെൻഷൻ സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം: **എൽഡിഎഫ് കണ്ണൂർ പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി എം.വി ജയരാജൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കേളകത്ത് നടന്ന കൺവെൻഷൻ സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

ജോൺ പി.കെ.അധ്യക്ഷനായിരുന്നു. വി.ഗീത, സി.ടി. അനീഷ്, ജോർജ് വി.ഡി, കെ.പി ഷാജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ജോൺ പി.കെ. (ചെയർമാൻ), കെ.പി.ഷാജി (കൺവീനർ). തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കെ.ശ്രീധരൻ നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191206/ldf-kelakam)