---
title: "അപേക്ഷ ക്ഷണിച്ചു."
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191248/apply-now"
published_at: "2024-03-13T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0e97d2be37_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു.

> **Lead Summary:** **കണ്ണൂർ** : ഗവ.എഞ്ചിനീയറിങ് കോളേജില്‍ കരിയര്‍ ആന്റ് പ്ലെയ്സ്മെന്റ് യൂണിറ്റിലേക്ക് ഫുള്‍ടൈം അസിസ്റ്റന്റായി ജോലി ചെയ്യുന്നതിന് പ്രവര്‍ത്തി പരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30 വയസ്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 19ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2780226.

## Article Content

**കണ്ണൂർ** : ഗവ.എഞ്ചിനീയറിങ് കോളേജില്‍ കരിയര്‍ ആന്റ് പ്ലെയ്സ്മെന്റ് യൂണിറ്റിലേക്ക് ഫുള്‍ടൈം അസിസ്റ്റന്റായി ജോലി ചെയ്യുന്നതിന് പ്രവര്‍ത്തി പരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30 വയസ്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 19ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2780226.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191248/apply-now)