---
title: "ജൂനിയര്‍ അനലിസ്റ്റ് നിയമനം "
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191250/appoinment"
published_at: "2024-03-13T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0eb3763bf7_download_(34).jpeg"
keywords: []
---

# ജൂനിയര്‍ അനലിസ്റ്റ് നിയമനം 

> **Lead Summary:** **പത്തനംതിട്ട** : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റിന്റെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലബോറട്ടറിയിലെ മൈക്രോബയോളജി വിഭാഗം ലാബില്‍ ജൂനിയര്‍ അനലിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു.

## Article Content

**പത്തനംതിട്ട** : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്റ് ഡവലപ്മെന്റിന്റെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലബോറട്ടറിയിലെ മൈക്രോബയോളജി വിഭാഗം ലാബില്‍ ജൂനിയര്‍ അനലിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു.

മൈക്രോബയോളജിയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. മാര്‍ച്ച് 30 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമും www.supplycokerala.com, www.cfrdkerala.in ല്‍ ലഭിക്കും. ഫോണ്‍: 04682961144.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191250/appoinment)