---
title: "#Vadakara |  വടകര ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി"
english_title: "Vadakara Lok Sabha Constituency UDF candidate Shafi Parampil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191393/vadakara-lok-sabha-constituency-udf-candidate-shafi-parampil"
published_at: "2024-03-13T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f17f1b9c597_IMG-20240313-WA0019.jpg"
keywords: []
---

# #Vadakara |  വടകര ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി

> **Lead Summary:** **തലശ്ശേരി: **വടകര ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച പന്തം കൊളുത്തിയുള്ള മാര്‍ച്ചില്‍ ആയിരങ്ങള്‍ അണി ചേര്‍ന്നു.

## Article Content

**തലശ്ശേരി: **വടകര ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച പന്തം കൊളുത്തിയുള്ള മാര്‍ച്ചില്‍ ആയിരങ്ങള്‍ അണി ചേര്‍ന്നു.

ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, പാറക്കല്‍ അബ്ദുള്ള, അഡ്വ. കെ.എ. ലത്തീഫ്, എന്‍. മഹമ്മൂദ്, കെ.പി. സാജു, പൊട്ടങ്കണ്ടി അബ്ദുള്ള, എം.പി. അരവിന്ദാക്ഷന്‍, എ.കെ. ആബൂട്ടി ഹാജി, കെ. ശശിധരന്‍ മാസ്റ്റര്‍, ലോഹിതാക്ഷന്‍, വി.സി. പ്രസാദ്, അഡ്വ. കെ. ഷുഹൈബ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191393/vadakara-lok-sabha-constituency-udf-candidate-shafi-parampil)