---
title: "ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി ഭാരവാഹികൾക്ക്: വയനാട് ടി. സിദ്ദീഖ്, ആലത്തൂർ വി.ടി ബൽറാം"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191420/thiruvananthapuram"
published_at: "2024-03-13T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1a2b5d6509_Screenshot_20240313-182410_Chrome.jpg"
keywords: []
---

# ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി ഭാരവാഹികൾക്ക്: വയനാട് ടി. സിദ്ദീഖ്, ആലത്തൂർ വി.ടി ബൽറാം

> **Lead Summary:** **തിരുവനന്തപുരം**: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി ഭാരവാഹികൾക്ക് നൽകി. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടിന്റെ ചുമതല ടി. സിദ്ദീഖിനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കുന്ന കണ്ണൂരിന്റെ ചുമതല കെ. ജയന്തിനുമാണ്. തൃശൂരിന്റെ ചുമതല ടി.എൻ പ്രതാപനാണ്. ആലത്തൂർ-വി.ടി ബൽറാം, കോഴിക്കോട്-പി.എം നിയാസ്, വടകര-വി.പി സജീന്ദ്രൻ, തിരുവനന്തപുരം-മരിയാപുരം ശ്രീകുമാർ, ആറ്റിങ്ങൽ- ജി സുബോധൻ, കൊല്ലം- എം.എം നസീർ, മാവേലിക്കര - ജോസി സെബാസ്റ്റ്യൻ, പത്തനംതിട്ട- പഴകുളം മധു, ആലപ്പുഴ-എം.ജെ ജോബ്, കോട്ടയം - പി.എ സലീം, ഇടുക്കി - എസ്. അശോകൻ, എറണാകുളം - അബ്ദുൾ മുത്തലിബ്, ചാലക്കുടി - ദീപ്തി മേരി വർഗീസ്, പാലക്കാട് - സി ചന്ദ്രൻ, പൊന്നാനി - ആര്യാടൻ ഷൗക്കത്ത്, മലപ്പുറം - ആലിപ്പറ്റ ജമീല, കാസർകോട് - സോണി സെബാസ്റ്റ്യൻ എന്നിവർക്കാണ് ചുമതല. ഇന്ന് ചേർന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് നേതാക്കൾക്ക് ചുമതല വീതിച്ചുനൽകിയത്.

## Article Content

**തിരുവനന്തപുരം**: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളുടെ ചുമതല കെ.പി.സി.സി ഭാരവാഹികൾക്ക് നൽകി. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടിന്റെ ചുമതല ടി. സിദ്ദീഖിനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കുന്ന കണ്ണൂരിന്റെ ചുമതല കെ. ജയന്തിനുമാണ്. തൃശൂരിന്റെ ചുമതല ടി.എൻ പ്രതാപനാണ്. ആലത്തൂർ-വി.ടി ബൽറാം, കോഴിക്കോട്-പി.എം നിയാസ്, വടകര-വി.പി സജീന്ദ്രൻ, തിരുവനന്തപുരം-മരിയാപുരം ശ്രീകുമാർ, ആറ്റിങ്ങൽ- ജി സുബോധൻ, കൊല്ലം- എം.എം നസീർ, മാവേലിക്കര - ജോസി സെബാസ്റ്റ്യൻ, പത്തനംതിട്ട- പഴകുളം മധു, ആലപ്പുഴ-എം.ജെ ജോബ്, കോട്ടയം - പി.എ സലീം, ഇടുക്കി - എസ്. അശോകൻ, എറണാകുളം - അബ്ദുൾ മുത്തലിബ്, ചാലക്കുടി - ദീപ്തി മേരി വർഗീസ്, പാലക്കാട് - സി ചന്ദ്രൻ, പൊന്നാനി - ആര്യാടൻ ഷൗക്കത്ത്, മലപ്പുറം - ആലിപ്പറ്റ ജമീല, കാസർകോട് - സോണി സെബാസ്റ്റ്യൻ എന്നിവർക്കാണ് ചുമതല. ഇന്ന് ചേർന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് നേതാക്കൾക്ക് ചുമതല വീതിച്ചുനൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191420/thiruvananthapuram)